¡Sorpréndeme!

പേളി- ശ്രീനിഷ് ബന്ധത്തിൽ പൊട്ടലും ചീറ്റലും | filmibeat Malayalam

2018-09-04 333 Dailymotion

Pearly and Sreenish clash in biggboss malayalam
സെലിബ്രറ്റികളായാലും സാധാരണക്കാരായാലും പ്രണയത്തിൽ അൽപം പിണക്കവും പൊസസീവ്നസ്സ് ഒക്കെയുണ്ടാകും. എന്നാൽ താരങ്ങൾ പലരും അത് മറച്ചു പിടിച്ച് സമമൂഹത്തിനു മുന്നിൽ നടക്കും. എന്ന ബിഗ് ബോസിൽ അത് മറച്ച് പിടിച്ചാലും പുറത്തു വരുക തന്നെ ചെയ്യും. ഇവിടെ പേളി ശ്രീനീഷ് പ്രണയത്തിൽ ചില പൊട്ടലും ചീറ്റലും വന്ന് തുടങ്ങിയിരിക്കുകയാണ്.ശ്രീനീഷ് തങ്ങളുമായി ചേർന്നു നിൽക്കുന്ന കാര്യങ്ങൾ മറ്റുളളവരോട് സംസാരിക്കുന്നു എന്നാണ് പേളിയുടെ പരാതി.
#BigBoss